The Grace Ministries Malayalam Study Bible została przygotowana przez George'a Roberta Crow.
advertisement
Nazwa | Malayalam Study Bible |
---|---|
Wersja | 3.2.2 |
Aktualizuj | 13 wrz 2022 |
Rozmiar | 48 MB |
Kategoria | Książki i materiały źródłowe |
Instalacje | 10tys.+ |
Deweloper | Grace Ministries and Dusty Sandals |
Android OS | Android 4.1+ |
Google Play ID | org.grace.ministries.malayalamstudybible |
Malayalam Study Bible · Opis
മലയാളം അദ്ധ്യയന
ബൈബിളിന് ഒരു മുഖവുര
ഈ അദ്ധ്യയന ബൈബിൾ തയ്യാറാക്കിയവരും, പ്രസാധകര ും വിശുദ്ധ ബൈബിൾ പൂർണ്ണമായും ദൈവ നിശ്വാസീയമാണ െന്ന് വിശ്വസിക്കുന്നു. അതായത്, 66 പുസ്‌തകങ്ങളിൽ ഓരോന്നിന്റെയും യഥാർത ്ഥ എഴുത്തുകാർ ദൈവത്താൽ പ്രേരിതരായി തന്നെയാണ ് എഴുതിയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അങ്ങനെ അവർ ഉപയോഗിച്ച മൂല ഭാഷകളിൽ (ഹീബ്രു, ഗ്രീക്ക്, അൽപ ്പം അരാമിക്) അവർ എഴുതണമെന്ന് ദൈവം ആഗ്രഹിച്ചത് അവർ കൃത്യമായി എഴുതി. അതുകൊണ്ട് ബൈബിളിനെ ദൈവവചനം എന്ന് വിളിക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല.
ഇത് വിശ്വസിക്കുന്നതിനുള്ള നമ്മുടെ ഏറ്റവും ഉ യർന്ന ആധികാരിക സ്രോതസ്സ് കർത്താവായ യേശുക്രി സ്തു തന്നെയാണ്. മത്തായി 4:4-ൽ, പഴയനിയമത്തിൽ കാണുന്ന വാക്കുകൾ „ദൈ വത്തിന്റെ വായിൽ നിന്നു” വന്നതാണെന്ന് യേശു നമ് മെ പഠിപ്പിച്ചു. മോശെയുടെ ന്യായപ്രമാണത്തിൽ എഴുതപ്പെട്ടിരിക ്കുന്ന എല്ലാ കാര്യങ്ങളും ഒരക്ഷരം പോലും വിടാതെ , പൂർണ്ണമായും നിവൃത്തിയാകാതെ പോകില്ലെന്ന് യേ ശു പറഞ്ഞു (മത്തായി 5:18). ദാവീദ് എഴുതിയ സങ്കീർത്തനങ്ങൾ ദൈവത്തിന്റെ „പര ിശുദ്ധാത്മാവിനാൽ” (മർക്കോസ് 12:36) എഴുതിയെന്ന് യേ ശു പ്രസ്താവിച്ചു. യിസ്രായേൽ നേതാക്കളോട് സംസാരിച്ചത് „ദൈവത്തിന san യില്ല” (യോഹന്നാൻ 10:35) എന്നും യേശു പറഞ്ഞു. തന്റെ പഠിപ്പിക്കലുകൾ സ്വർഗത്തിലെ പിതാവായ ദൈ വത്തിൽ നിന്ന് നേരിട്ട് വന്നതാണെന്ന് യേശു പഠി പ്പിച്ചു (യോഹന്നാൻ 12:49; 14:24). ദൈവത്തിന്റെ പരിശുദ്ധാത്മാവ് തന്റെ അപ്പോസ്ത ലന്മാരെ „എല്ലാ സത്യത്തിലേക്കും” നയിക്കുമെന്ന് യേശു പ്രസ്താവിച്ചു (യോഹന്നാൻ 16:13). പഴയനിയമ തിരുവെഴുത്തുകളെല്ലാം “ദൈവത്തിന്റെ പ ്രേരണയാൽ” (2 തിമോത്തി 3:16) നൽകപ്പെട്ടതാണെന്ന് യേശ ുവിന്റെ അപ്പൊസ്തലന്മാർ പഠിപ്പിച്ചു. „പരിശുദ്ധാത്മാവിനാൽ പ്രേരിതരായി സംസാരിച്ച” (2 പത്രോസ് 1:21) ദൈവത്തിന്റെ വിശുദ്ധ മനുഷ്യരിലൂടെയ ാണ് പഴയനിയമ പ്രവചനങ്ങൾ നല്കപ്പെട്ടത്.
കുറിപ്പുകൾ: ഈ കുറിപ്പുകൾ എഴുതുകയും പ്രസിദ്ധ ീകരിക്കുകയും ചെയ്യുന്നതിലെ ഞങ്ങളുടെ ഏക ലക്ഷ് യം വായനക്കാരന് ദൈവവചനം നന്നായി മനസ്സിലാകുവാന ും, കൂടുതൽ പൂർണ്ണമായി പ്രയോഗത്തിൽ വരുത്താനുമ ുള്ള ഒരു ഉറവിടം നൽകുക എന്നതാണ്. ഈ കുറിപ്പുകൾ വർഷങ്ങളുടെ കഠിനാദ്ധ്വാനത്തെ പ് രതിനിധീകരിക്കുന്നു. ബൈബിളിലെ തിരുവചനത്തിലുള്ളത് വിശദീകരിക്കാൻ ശ്രമിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തിയി ട്ടുണ്ട്, കൂടാതെ നമുക്ക് ഉണ്ടായേക്കാവുന്ന മു san ശ്രമിച്ചിട്ടുണ്ട്. തീർച്ചയായും, ഇതിൽ ഞങ്ങൾ പൂർണ്ണമായും വിജയിച് ചിട്ടില്ലെന്നത് തികച്ചും മനുഷ്യസഹജമാണ്, മാത് രമല്ല വായനക്കാരന് ചിലപ്പോൾ വസ്തുതകളുടെ കാര്യ ങ്ങളിൽ തെറ്റുകളോ ഒരു വാക്യത്തിന്റെയോ ഭാഗത്ത ിന്റെയോ വ്യാഖ്യാനത്തിലെ പിശകുകളോ കണ്ടെത്താൻ സാധിക്കും. ഈ കാര്യങ്ങൾ ഞങ്ങളെ ചൂണ്ടിക്കാണിക്കുകയും ഞങ് ങളുടെ തെറ്റ് ബോധ്യപ്പെടുകയും ചെയ്താൽ, ഭാവി പത ിപ്പുകളിൽ അത്തരം തിരുത്തലുകൾ വരുത്താൻ ഞങ്ങൾ ഏറ്റവും സന്തോഷമുള്ളവരാണ്. നാം നിരന്തരം ലക്ഷ്യമിടുന്നത് സത്യമാണ്, നമ്മ ുടെ ചിന്തയിലും സംസാരത്തിലും എഴുത്തിലും സത്യത ്തേക്കാൾ കുറവുള്ളതൊന്നും നമുക്ക് അസ്വീകാര്യ വും വേദനാജനകവുമാണ്, ഇത് വായിക്കുന്ന എല്ലാവർക ്കും അത് അങ്ങനെ തന്നെ ആയിരിക്കണം.
കുറിപ്പുകളിൽ ഉടനീളം ഞങ്ങൾ ധാരാളം റഫറൻസുകൾ ന ൽകിയിട്ടുണ്ട്, അവസാനം ഒരു ചെറിയ അനുബന്ധവും ഉണ ്ട്. ഈ റഫറൻസുകളെല്ലാം കൃത്യമാണെന്ന് ഞങ്ങൾ പ്രതീക san ൾ എല്ലായ്‌പ്പോഴും സാധ്യമാണെന്നും അവിടെയും ഇവ ിടെയും തെറ്റുകൾ കണ്ടെത്താനാകുമെന്നും ഞങ്ങൾക ്കറിയാം. വായനക്കാരൻ അത്തരം പിശകുകൾ കണ്ടെത്തുകയാണെങ് കിൽ, അവ ചൂണ്ടിക്കാണിക്കുന്നതിനെ ഞങ്ങൾ പ്രോത് സാഹിപ്പിക്കുന്നു.
ബൈബിൾ ടെക്സ്റ്റ് പകർപ്പവകാശം © ബൈബിൾ സൊസൈറ്റ ി ഓഫ് ഇന്ത്യ 2021.
പഠന കുറിപ്പുകളുടെ പകർപ്പവകാശം © ഗ്രേസ് മിനിസ ്ട്രീസ് 2021.
ഈ അദ്ധ്യയന ബൈബിളിലെ ബൈബിൾ വാക്യങ്ങൾ ബൈബിൾ സൊ സൈറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള പകർപ്പവകാശ അന ുവാദത്തോടെ ഉദ്ധരിച്ചിരിക്കുന്നു.
‘ഡസ്റ്റി സാൻഡൽസ്’ സൊസൈറ്റിയിൽ നിന്നുള്ള ഔദാര ്യമായ സാമ്പത്തിക സഹായം ഈ അദ്ധ്യയന ബൈബിളിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കാൻ സഹായകമ ായി. ഈ അദ്ധ്യയന ബൈബിൾ ഉപയോഗിക്കുന്നവർ സത്യത്തെക് കുറിച്ചുള്ള മെച്ചപ്പെട്ട പരിജ്ഞാനത്തിൽ എത്ത ിയാൽ അതിന്റെ മഹത്വം ദൈവത്തിനു മാത്രമുള്ളതാണ ്. „ഞങ്ങൾക്കല്ല യഹോവേ ഞങ്ങൾക്കല്ല നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ തിരുനാമത്തിനു ത ന്നേ മഹത്വം വരുത്തേണമേ” എന്ന് സങ്കീർത്തനം 115:1ൽ പറയുന്നതിനോട് ഞങ്ങൾ പൂർണ്ണമായും യോജിക്കുന്ന ു. ഞങ്ങളുടെ സന്തോഷവും സംതൃപ്തിയും ഇതിലാണ്.
ഗ്രേസ് മിനിസ്ട്രീസ് കുടുംബം ഈ മലയാളം അദ്ധ്യ യന ബൈബിൾ പിതാവായ ദൈവത്തിന്റെയും പുത്രനായ യേശു ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും ന ാമത്തിൽ സമർപ്പിച്ചുകൊള്ളുന്നു.