മലയാള ഭാഷാ പഠനത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് തയ്യാറാക്കിയത്.
തെരഞ്ഞെടുത്ത 25 വ്യവഹാര രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് എഴുത്തുപുര എന്ന ഈ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത് സാങ്കേതികവിദ്യ അധിഷ്ഠിതമായ ഈ പഠനരീതി കുട്ടികൾക്ക് ഏറെ ഫലവത്താവുമെന്ന് മാത്രമല്ല ഇത്രയധികം വ്യവഹാര രൂപങ്ങളെ ഒരുമിച്ച് ചേർത്തിരിക്കുന്നത് അധ്യാപകർക്കും ഒരു റഫറൻസ് ഉപയോഗിക്കാവുന്നതാണ് ഉപയോഗിക്കാവുന്നതാണ് എല്ലാ വിഭാഗം വ്യവഹാര എല്ലാ ക്ലാസ്സുകളിലും ഇല്ലെന്നിരിക്കെ വിശാലമായ പഠനത്തിനും ബോധനത്തിനും ഇത് ഉപയോഗിക്കാവുന്നതാണ് എല്ലാ വിഭാഗം വ്യവഹാര എല്ലാ ക്ലാസ്സുകളിലും ഇല്ലെന്നിരിക്കെ വിശാലമായ പഠനത്തിനും ബോധനത്തിനും ഇത് മുതൽക്കൂട്ടാണ്
Lire la suite
Publicité
Publicité